Right 1അയ്യപ്പ കോണ്‍ക്ലേവിലേക്ക് താങ്കളെ തിരഞ്ഞെടുത്തിരിക്കുന്നു; വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക; ഒരു കാര്യം ശ്രദ്ധിക്കുക - അങ്ങനെ രജിസ്റ്റര്‍ ചെയ്താലും പങ്കെടുക്കാന്‍ കഴിയുമെന്ന് ഉറപ്പൊന്നുമില്ല; കൂടെ സ്വാമി ശരണവും മൂന്ന് ആശ്ചര്യ ചിഹ്നവും! ഈ സന്ദേശം വായിക്കുന്നവര്‍ക്ക് ഒന്നും മനസ്സിലാകുന്നില്ല; ഈ സന്ദേശം ആരെ കബളിപ്പിക്കാന്മറുനാടൻ മലയാളി ബ്യൂറോ8 Sept 2025 8:28 AM IST